പൂര്ന്നമെല്ലഎഡിറ്റ് ചെയ്യാനുണ്ട്
നാം മുന്നോട്ട്
80 വര്‍ഷം മുമ്പ് വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കം നിന്നിരുന്ന പൈങ്കന്നുര്‍ പ്രദേശത്ത് ശ്രീ കനിയാരില്‍ എന്നി സാഹിബ് ഈ നാട്ടിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്നാ ലെക്ഷതോടെ ഒരു ഏക വിദ്യാലയത്തിനു തുടക്കം കുറിചു .സാമ്പത്തിക പരാദീനത മൂലം സ്ഥാബനം നടത്തി കൊണ്ടുപോകാന്‍ ** പ്രയാസം നേരിട്ട ശ്രീ എനി ഈ നാട്ടിലെ പൌര പ്രമുഗനും വിദ്യാഭ്യാസ തല്‍പ്പരനും മായിരുന്ന ശ്രീ മടത്തില്‍ ബാലകൃഷ്ണന്‍ നായെര്‍ക്ക് സ്ഥാപനേം കൈമാറി 1926 ല്‍ മലബാര്‍ ഡിസ്ട്രിക് വിദ്യബ്യസബോര്‍ഡ് വിദ്യാഭ്യാസം ഏറ്റടുത്തു
1939 ആയപോഴെക്കും ഈ വിദ്യാലയം ൪ ആദ്യപകരും ൫ ക്ലസ്സുകലുമുല്ല ഒരു സ്ഥാപനമായി വളര്‍ന്നു.ആ കലഗട്ടത്തില്‍ പൈങ്കന്നൂരിലെയും പരിസര പ്രദേശത്തെയും ജനങ്ങള്‍ക് വിദ്യബസതിന്‍ ആശ്രയിക്കാവുന്ന ഈക സ്ഥാപനമായിരുന്നു ഇത്.൧൯൫൦ നവംബര്‍ ഒന്നിന്‍ തൊട്ടടുത് ആചിതോടിയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കാട്ടിപെരുതി ബോര്‍ഡ് മാപ്പിളസ്കൂള്‍ ഈ വിദ്യാലയവുമായി കൂടിചെര്‍ക്കപെട്ടു. രണ്ടു വിദ്യാലയങ്ങളുടെയും സംയോജനത്തോടെ ഈ സ്ഥാപനം വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി പിന്നിടുകയായിരുന്നു.1955 ജൂലൈ 18nu ൬ആമ് ക്ലാസ്സും 1956 ജൂണില്‍ 7 താരവും ,1957 ൮ തരവും ഉള്പെട്ടടോടെ പരിപൂര്‍ണ്ണ അപ്പെര്‍ പ്രൈമറി വിദ്യാലയമായി ഇത് മാറി.പിന്നീടു വന്ന സമഗ്ര വിദ്യാഭ്യാസ പരിഷ്കരനത്തോടെ 1961 ല്‍ 8 ക്ലാസ് അവസനിപിച്ചു.ഈ കാലഘട്ടത്തില്‍ ഈ വിദ്യാലയത്തില്‍ 530 വിദ്യാര്‍ത്ഥികളും ൧൫ ആദ്യപകരും ഉണ്ടായിരുന്നു.തുടക്കം മുതല്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനത്തിന്‍റെ വിദ്യാഭ്യാസ പുരോഗതിക്കനുസരിച്ച് ഭൌധിക സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ കെട്ടിട ഉടമയായിരുന്ന ശ്രീ. മടത്തില്‍ ബാലകൃഷ്ണന്‍ നായര്‍ ലബെച്ച്ച കൂടാതെ തന്നെ പ്രവര്‍ത്തിച്ചിരുന്നു.എന്നാല്‍ കഴിഞ്ഞ ഒന്നരപതിട്ടന്ടുകാലമായി കുട്ടികളുടെ എന്നതിലുള്ള ക്രമാതീതമായ വര്ധനവിനനുസരിച്ച്ച് ഭൌതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ ഉണ്ടായ വീഴ്ച ഈ വിദ്യാലയത്തിന്റെ സമഗ്രപുരോഗതിക്ക് മുക്ക്യതടസ്സമായി ഇന്നും നിലനില്‍ക്കുന്നു. ഈ ഒരു സാഹചര്യത്തിലാണ് 1988മുതല് ഈ വിദ്യാലയം സെഷണല്‍ സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.
2006 -2007 വര്‍ഷത്തില്‍; ബഹുമാനപ്പെട്ട കെ. ടി . ജലീല്‍ എം എല്‍ എ ഒരു കമ്പ്യൂട്ടര്‍ ലാബ് വിദ്യാലയത്തിന് സമ്മാനിച്ചു. അതുപയോകിച്ച്ച് ഒന്നാംതരാം മുതല്‍ ഏഴാം തരംവരെയുള്ള എല്ലകുട്ടികല്കും നല്ല രീതിയില്‍ ഐ . ടി വിദ്യാഭ്യാസം നല്കാന്‍ സടിക്കുന്നുന്ദ്. അതെ വര്ഷം തന്നെ വിദ്യാലയം ജനറല്‍ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിച്ചു തുടങ്ങി. രക്ഷിതക്കല്ലുടെ താത്പര്യപ്രകാരം 2008 -൨൦൦൯ വര്‍ഷത്തില്‍ ഷിഫ്റ്റ് സമ്പ്രദായം നിര്തലക്കുകയും പ്ടനസമയം 10 .30 മുതല്‍ 4 .30 വരെയാക്കി പുന:ക്രമീകരിക്കുകയും ചെയ്തു. അക്കാദമിക് നിലവാരം മെച്ചപ്പെടുത്താന്‍ ഇത് ഏറെ സഹായിച്ചു രക്ഷിതാക്കളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടുകൂടി ഈ വര്ഷം ഒരു സ്കൂള്‍ വാഹനവും നമുക്ക് വാങ്ങാന്‍ സാധിച്ചു.എന്നാല്‍ സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാത്തതിനാല്‍ സര്‍ക്കാറില്‍ നിന്ന ലഭിക്കേണ്ട പല ആനുകൂല്യങ്ങളും വിദ്യാലയത്തിന്‍ നഷ്ടമാവുന്നുണ്ട്.സ്ഥലവും കെട്ടിടവും അനുവദിച്ചു കിട്ടുന്നടിനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും പുതിയ് അധ്യയന വര്ഷം ആരംഭിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഇന്നാട്ടിലെ കുട്ടികള്‍ക്കും അറിവിന്റെ വെളിച്ചം പകരാന്‍ കഴിയുമെന്ന ഞങ്ങള്‍ക്കുരപ്പുണ്ട്.ഇവിടെ ഞങ്ങള്‍ അക്ഷരങ്ങളെ അറിയുന്നു.ജീവിടാതെ അറിയുന്നു.അറിവിനെ അറിയുന്നു. ജീവിതത്തെ അറിയുന്നു.ഞങ്ങള്‍ 650 ഓളം കുട്ടികളും 25 അധ്യാപകരും ഒരേ കുടുംബത്തിലെ അംഗങ്ങളെ പോലെ ഭാവി ജീവിതത്തിന്റെ ചവിട്ടുപടികളിലെക്ക് ആത്മവിശ്വാസത്തോടെ ,ആത്മാഭിമാനത്തോടെ നടന്നടുക്കുകയാണ്.
അതെ ന്ഹഗല്‍ക്കീ നാടിനോട് പ്രതിഫദ്ധതയുന്ദ്. ഈ സമൂഹത്തോട് കടപ്പാടുണ്ട്. ഈ മഹത്തായ നാടിന്‍റെ, നമ്മുടെ പ്രിയപ്പെട്ട പിന്കന്നൂരിന്റെ ചരിത്രത്തില്‍ ന്ഹഗല്‍ പുളകിതരകുന്നു. അവ ന്ഹഗള്‍ക്ക് ഊര്‍ജ്ജവും ആവേശവും പകരുന്നു.
ജാതിമത സാമ്പത്തിക ചിന്തകളുടെ വെളികെട്ടുകള്‍ക്കകത്ത് കുട്ടികളെ ഒതുക്കുന്ന നിരവധി വിദ്യാഭ്യാസ സ്ഥാപനഗല്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ