അപര്‍ണ്ണ അനില്‍. പീ. പീ 7A |
വേളുണ്ണിയും കുരുവിയും
ഒരു കാട്ടില്‍ ഒരു കുരുവി താമസിച്ചിരുന്നു . ആ കുരുവിയുടെ പേരാണ്
രാരീരം
കുരുവി . ഒരു ദിവസം വേളുണ്ണി വന്നു മൃഗങ്ങളെ വേട്ടയാടാന്‍ . അപ്പോളോ വേളുണ്ണി ഒരു കരച്ചില് കേട്ടു . കിയോം ....കിയോം.... അപ്പോള്‍ വേളുണ്ണി നോക്കിയപ്പോള്‍ കണ്ടത് രാരീരംകുരുവിയുടെ മുട്ടകള്‍ ഒരു പാംബ് വന്നു വിഴുങ്ങാന്‍ നോക്കുന്നു . രാരീരം കുരുവി പാമ്പിനോട് കേണപേക്ഷിച്ചു പാമ്ബെ.......... പാമ്ബെ എന്ടെ മുട്ടകള്‍ വിഴുങ്ങല്ലേ . പക്ഷെ പാമ്പുണ്ടോ അത് കേള്കുന്നു . രാരീരം കുരുവിയുടെ കരച്ചില് കേട്ട വേളുണ്ണിക്ക് സഗടം വന്നു . വേളുണ്ണി എന്ത് ചെയ്തന്നോ തോക്കിണ്ടേ കാഞ്ചി വലിച്ചു ആ പാമ്പിനെ വെടിവെച്ചു കൊന്നു. രാരീരം കുരുവിയുടെ സന്തോഷം പറയാനുടോ . രാരീരം കുരുവി വേഗം വേളുണ്ണിയോടു നന്ദി പറഞ്ചു .
അങ്ങിനെ ഒരു ദിവസം വേളുണ്ണി വേട്ടയാടാന്‍ പോകുമ്പോള്‍ കാലു തട്ടി ഒരു കുഴിയില്‍ വീണു . വേളുണ്ണി കരച്ചില് കേട്ടു ഓടിയത്തിയ രാരീരം കുരുവിക്ക് ഒരു ബുദ്ധി തോന്നി രാരീരം കുരുവി വേഗം വേളുണ്ണിയുടെ തൊപ്പി കൊത്തിയടുത്തു വേളുണ്ണിയുടെ ഗ്രാമത്തില്‍ ലെത്തി വേളുണ്ണിയുടെ തൊപ്പി തിരിച്ചറിന്ച്ച നാട്ടു കാര്‍ വേഗം രാരീരം കുരുവിയുടെ പിറകെ നടന്നു
Add more stories...
മറുപടിഇല്ലാതാക്കൂcongratulations
മറുപടിഇല്ലാതാക്കൂ