2010, ഡിസംബർ 13, തിങ്കളാഴ്‌ച

എന്‍ഡോ സള്‍ഫാന്‍ നിരോധിക്കുക
മന്ത്രി ശ്രീ . ശരത് പവാറിന് പോസ്റ്കാര്‍ഡില്‍ കത്തയച്ചു .സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക പരിസ്ഥിതി ക്ലബ്‌ എന്ടെയ ആബിമുക്ക്യതിലായിരുന്നു കുട്ടികള്‍ റാലി യോട് കൂടെയ ആയിരുന്നു കത്ത് പോസ്റ്റ്‌ ചെയ്തത് മുന്നുറോളം കുട്ടികള്‍ റാലി യില്‍ പങ്ങടുത്തു 




















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ