2010, ഡിസംബർ 24, വെള്ളിയാഴ്‌ച

സബ്ജില്ല കലോത്സവത്തില്‍ ജേതാക്കളായി


ZMHS പൂളമഗലം സ്കൂളില്‍ 18,20,21,22  തിയ്യതികളില്‍ വെച്ച് നടന്ന കുറ്റിപ്പുറം ഉപജില്ല കലോത്സവത്തില്‍ UP വിഭാഗം രണ്ടാംസ്ഥാനം കരസ്ഥമാക്കി ഫെസറ്റ് A ഗ്രേഡ് ലഭിച്ചവര്‍ ഇംഗ്ലീഷ് കവത സൌരവ് ഗോപാല്‍ ,ഹിന്ദി കവിത-വിജിഷ , ഉറുദു കവിത -ഹിബ പെര്വിന്‍ ,അറബിക് കവിത -ഫസീല ,ഹിന്ദി പ്രസംഗം -വിനയ്കൃഷ്ണ ,ഇംഗ്ലീഷ് പ്രസംഗം -സൌരവ്  ഗോപാല്‍,
അക്ഷര സ്ലോഗം -സൂരജ് ,മലയാളം കവിത (LP) വൃന്ദ ,ദേശ ഭക്തിഗാനം -സൌരവ് ഗോപാല്‍,വിജിഷ,ഉടിഷ,നസ്രിന്ബനു,ആമിന നസ്രിന്‍ ,ഇഫ്സത്ഫര്സീന,ഹിബപെര്വിന്‍, ഒപ്പന-വിസ്മയ, നസല, ശഹലഷരിന്‍ ,മുഹ്സിന തസ്നി, ഫസീല,ശഫ്നാസ്, നദീര,നസീര ബിന്‍സി,ബുഷീന, സഹല  വിജയികളെ ഹെഡ് മാസ്റ്റര്‍ ടി.ടി.പ്രീമാരാജന്‍ മാസ്റ്റര്‍ അനുമോദിച്ചു 

1 അഭിപ്രായം: