2010, ഡിസംബർ 14, ചൊവ്വാഴ്ച

പൈങ്കന്നുര്‍ U P .സ്കൂളിലെ ബ്ലോഗ്‌ ഉത്ഘാടനം ചെയ്തു 


പൈങ്കന്നുര്‍ U P .സ്കൂളി ലെ കുട്ടികളുടെ  മിഗവുകള്‍ ലോഗത്തുള്ള ആളുകള്‍ക്ക് സന്നര്ഷികുന്നതിനും അഭിപ്രായങ്ങള്‍ അറിയിക്കുന്നതിനും സ്കൂള്‍ പുതിയ ബ്ലോഗിന് തുടക്കം കുറിച്ചു . പീ. ടി. എ .പ്രസിഡണ്ട്‌  ടി.പീ. അബ്ദുലസീസ് ബ്ലോഗ്‌ ഉല്‍ഘാടനം ചെയ്തു യോഗത്തില്‍  പീ. ടി. എ കമ്മിറ്റി അംഗങ്ങളും രക്ഷിതാക്കളും പങ്കടുത്തു 

1 അഭിപ്രായം: