സഫിയ ടീച്ചര്‍ ക്ക് ആഘോഷ പരിപാടിയോടെ യാത്രയപ്പ് നല്‍കാന്‍ തീരുമാനിച്ചു
പൈനകന്നുര്‍ സ്കൂളില്‍ ലെ ഉറുദു അദ്യാപിക യായ സഫിയ ടീച്ചര്‍ തന്‍റെ മുപ്പതു വര്ശത്തെ സേവനത്തില്‍ നിന്നും ഈ വര്ഷം സര്‍വീസില്‍ നിന്നും വിരമിക്കുകയാണ് . അതിന്‍ടെ ഭാഗമായി ടീച്ചര്‍ ക്ക് പരിപാടികളോടെ യാത്രയപ്പ് നല്‍കാന്‍ 14/12/2010 ചേര്‍ന്ന സ്വാഗത സംഗത്തില്‍ തീരിമാനിച്ചു .മാര്‍ച്ച് 31 ജനുവരി 1 തിയ്യതികളിലാണ് യാത്രയപ്പ് പരിപാടി നടത്താന്‍ തീരുമാനിച്ചത് യോഗത്തില്‍ , വളഞ്ചേരി പഞ്ചായത്തു പ്രസിഡണ്ട് ടീ.പീ. അബ്ദുല്‍ഗഫൂര്‍ ,വീ.പീ.എം. സാലിഹ്ഹ ,സുബൈര്‍ ,പാറക്കല്‍ ബഷീര്‍ ഉമ്മര്‍ വര്ടെ മെമ്പര്‍ ഗീതു മറ്റു പവര പ്രമുഗര്‍ പങ്ങടുത്തു




അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ