ലിറ്റില്‍ മാഗസിന്‍ പ്രകാശനം ചെയ്തു


ക്രിസ്തുമസ് ഒഴിവു ദിനങ്ങളില്‍ കുട്ടികള്‍ക്ക് കൊടുത്ത പ്രവര്‍ത്തന ത്തിണ്ടേ ഭാഗമായി എല്ലാ കുട്ടികളും ഒഴിവു ദിവസം കഴിഞ്ചു സ്കൂളില്‍ എത്തിയാല്‍ ഒരു മാഗസിന്‍ നിര്‍മിച്ചു കൊണ്ട് വരണം എന്നതായിരുന്നു . ഒന്നാം ക്ലാസ്സ് മുതല്‍ ഏഴാം ക്ലാസ്സിലെ കുട്ടികളടക്കം മാഗസിന്‍ നിര്‍മ്മിചു . മാഗസിനില്‍ കഥകളും കവിതകളും ചിത്ര ങ്ങളും കൊണ്ട് സമൃദ മായിരുന്നു . എല്ലാ മാഗസിനും അസംബ്ലിയില്‍ വെച്ച് ഹെഡ് മാസ്റ്ററുടെ നേതൃത്തത്തില്‍ പ്രകാശനം ചയ്തു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ