വളാഞ്ചേരി പഞ്ചായത്തിലെ സ്ക്കൂള്‍ ളുകളുടെ മിഗവ് പ്രദര്‍ശനം നടത്തി
വളാഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ഉല്‍ ഘാടനം നിര്‍വഹിച്ചു യോഗത്തില്‍ പീ. ടി .എ പ്രസിഡണ്ട് അബ്ദുല്‍ അസീസ് ആദ്യക്ഷാത്ത വഹിച്ചു , പഞ്ചായത്ത് വൈസ് പ്രസിഡണ്ട് , വിദ്യാഭ്യാസ സ്ടാണ്ടിംഗ് കമിറ്റി ചെയര്‍മാന്‍ ഷംസു എന്നിവര്‍ പ്രസംഗിച്ചു ശേഷം മിഗവുകള്‍ അവതരിപ്പിച്ചു അജയന്‍ , പ്രേ മരാജന്‍ , എന്നിവര്‍ നേതൃത്ത്വം നല്ഗി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ